ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കു പോയവർ കാട്ടിൽ കുടുങ്ങി
തളിപ്പറമ്പ്: ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കു പോയവർ കാട്ടിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്.ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാട്ടിൽ കുടുങ്ങിയത്. അഗ്നിരക്ഷാ …
ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കു പോയവർ കാട്ടിൽ കുടുങ്ങി Read More