സിബിഐ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്‌

തൃശൂര്‍: പാവറട്ടി കസ്‌റ്റഡി മരണ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്‌. സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ ഉമ്മര്‍,അനൂപ്‌ കുമാര്‍, അബ്ദുള്‍ ജബ്ബാര്‍എന്നിവരുള്‍പ്പെട 8 ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്‌. 2019 ഒക്ടോബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. കഞ്ചാവുമായി എക്‌സൈസ്‌ പിടിയിലായ തിരൂര്‍ സ്വദേശി …

സിബിഐ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്‌ Read More