കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ – യു​ഡി​എ​സ്എ​ഫ് സം​ഘ​ർ​ഷം; ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്

. കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴാ​യി ഏ​റ്റു​മു​ട്ട​ല്‍ …

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ – യു​ഡി​എ​സ്എ​ഫ് സം​ഘ​ർ​ഷം; ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക് Read More

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു

കോഴിക്കോട് | ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടർന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. ക്ലാസുകളും ഉണ്ടാകില്ല. ഹോസ്റ്റലുകളു അടച്ചിടും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ …

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു Read More

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി

മലപ്പുറം : കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി …

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി Read More

പ്രൈം വോളി: ഹൈദരാബാദിന് ജയം

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ സീസണ്‍ രണ്ടിലെ ഹൈദരാബാദ് ലെഗ് അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നു ബംഗളുരു ടോര്‍പീഡോസിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 15-13, 14-15, 9-15, 15-10, 15-12.ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ …

പ്രൈം വോളി: ഹൈദരാബാദിന് ജയം Read More

പ്രൈം വോളി: ഡിഫന്‍ഡേഴ്‌സിന് ജയം

ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ മുംബൈ മീറ്റിരിയേഴ്‌സിനെ 4-1 നു തോല്‍പ്പിച്ചു. സ്‌കോര്‍: 14-15, 15-12, 15-14, 15-13, 15-14. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് നിലവിലെ …

പ്രൈം വോളി: ഡിഫന്‍ഡേഴ്‌സിന് ജയം Read More

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ട്  സി.എസ് ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബ്ലിറ്റി) പ്രൊജക്ട് പ്രകാരം നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നുവെന്നും …

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു Read More