കെജ്‌രിവാൾ സർക്കാരിന്റെ തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ

ന്യൂ ഡൽഹി :, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ഗവൺമെന്റിന്റെയും തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ. ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ വരുമാന നഷ്ടമാണ് മദ്യനയം മൂലമുണ്ടായതെന്ന് ആരോപണമുണ്ട്. 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ …

കെജ്‌രിവാൾ സർക്കാരിന്റെ തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ Read More

ധനസ്ഥിതി അപകടത്തില്‍:സമ്മതിച്ച് ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമല്ലെന്നും അപകടകരമായ സാഹചര്യമുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധനത്തിനു സെസ് ഏര്‍പ്പെടുത്തിയതു വ്യക്തിപരമായ താത്പര്യമല്ല. സംസ്ഥാനതാത്പര്യമാണു പരിഗണിച്ചത്. ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ പേരില്‍ ഇത്രയധികം ആക്രമണം വേണോയെന്നു പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനതുവരുമാനം വര്‍ധിച്ച് 26,000 …

ധനസ്ഥിതി അപകടത്തില്‍:സമ്മതിച്ച് ബാലഗോപാല്‍ Read More

നികുതിനിര്‍ണയം പാളി; ജി.എസ്.ടി. വകുപ്പില്‍ അടിമുടി വീഴ്ച

തിരുവനന്തപുരം: ജി.എസ്.ടി. വകുപ്പില്‍ 471.33 കോടി രൂപയുടെ കേസുകളില്‍ കുറഞ്ഞ നികുതിനിര്‍ണയവും ക്രമക്കേടുകളും കണ്ടെത്തിയതായി സി.എ.ജി. റിപ്പോര്‍ട്ട്. 2019-20ലെ കെ.വി.എ.ടി, കെ.ജി.എസ്.ടി, സി.ജി.എസ്.ടി. എന്നിവയുടെ നിര്‍ണയവുമായി ബന്ധപ്പെട്ട 670 കേസുകളിലാണ് ഗുരുതരവീഴ്ച.നികുതി/പലിശ കണക്കാക്കലിലെ പാളിച്ചകള്‍, ക്രമരഹിതമായ ഇളവുകള്‍, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് …

നികുതിനിര്‍ണയം പാളി; ജി.എസ്.ടി. വകുപ്പില്‍ അടിമുടി വീഴ്ച Read More

സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി

തിരുവനന്തപുരം: സി എ ജിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി രംഗത്ത്.തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കിഫ്ബി അന്യൂറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നാണ് കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. “70,000 കോടിയോളം രൂപയുടെ പദ്ധതികള്‍ …

സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി Read More

ഭീരുത്വം മൂലമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നതെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി ശ്രമിക്കുന്നതെന്നും അത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 05/03/21 വെള്ളിയാഴ്ച പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയും ബി.ജെ.പി …

ഭീരുത്വം മൂലമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നതെന്ന് കെ സുരേന്ദ്രൻ Read More

സിഎജി റിപ്പോര്‍ട്ടിനെചൊല്ലി വീണ്ടും അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് പ്രതിപക്ഷ എംഎല്‍എ കെ.എസ് ശബരീശനാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നേരത്തെ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് …

സിഎജി റിപ്പോര്‍ട്ടിനെചൊല്ലി വീണ്ടും അവകാശലംഘനത്തിന് നോട്ടീസ് Read More

കിഫ്ബിക്കെതിരെയുളള സിഎജി റിപ്പോര്‍ട്ട് ,നേരിടാന്‍ നരിമാനെ ഇറക്കും

തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും …

കിഫ്ബിക്കെതിരെയുളള സിഎജി റിപ്പോര്‍ട്ട് ,നേരിടാന്‍ നരിമാനെ ഇറക്കും Read More