മണിപ്പുർ ഗവർണറായി അജയ് കുമാർ ഭല്ല ചുമതലേറ്റു
.ഇംഫാല്‍: മണിപ്പുർ ഗവർണറായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ചുമതലേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കൃഷ്ണകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നിയമസഭാ സ്പക്കർ സത്യബ്രത സിംഗ്, മുൻമുഖ്യമന്ത്രിമാരായ ഒ.ഇബോബി …
മണിപ്പുർ ഗവർണറായി അജയ് കുമാർ ഭല്ല ചുമതലേറ്റു Read More