എറണാകുളം: കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിൽ കേബിൾ കുടുങ്ങി. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് പറ്റി. 21/02/23 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ...
Read full story