
റിപ്പോര്‍ട്ട്
ഓട്ടോ-ടാക്‌സി ചാർജ് വർധന: സംഘടനകളുമായി 29ന് ചർച്ച
By ന്യൂസ് ഡെസ്ക്
•
December 27, 2021
ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തും. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ്...
Read full story

