വിവിധ ബില്ലുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: 2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷന്‍ ആക്ട് ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേരള സഹകരണസംഘം നിയമം-1969 സമഗ്രമായി പരിഷ്‌കരിച്ചു ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും. …
വിവിധ ബില്ലുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം Read More