കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം

ബംഗളുരു: കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം.നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അതുവരെ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി അരക ജനനേന്ദ്ര അറിയിച്ചു. ഓര്‍ഡിനന്‍സ് മുഖേനയായിരിക്കും നിയമം കൊണ്ടുവരുകയെന്നു കാബിനറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ …

കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം Read More

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ (പി.എം.എ.വൈ-ജി) 2021 മാര്‍ച്ചിനു ശേഷം 2024 മാര്‍ച്ച് വരെ തുടരുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ (പിഎംഎവൈ-ജി) 2021 മാര്‍ച്ചിനു ശേഷവും തുടരുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി. ഇതിലൂടെ പദ്ധതിയുടെ മൊത്തം ലക്ഷ്യമായ 2.95 കോടി പാര്‍പ്പിടങ്ങളില്‍ …

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ (പി.എം.എ.വൈ-ജി) 2021 മാര്‍ച്ചിനു ശേഷം 2024 മാര്‍ച്ച് വരെ തുടരുന്നതിന് മന്ത്രിസഭയുടെ അംഗീകാരം Read More

പിഎം ഗതി ശക്തി ദേശീയ കർമരേഖ (എൻഎംപി) നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബഹുമാതൃകാ കണക്റ്റിവിറ്റി നൽകുന്നതിനുള്ള സ്ഥാപനപരമായ ചട്ടക്കൂട്, നടപ്പാക്കൽ, നിരീക്ഷണം, പിന്തുണാ സംവിധാനം എന്നിവയുൾപ്പെടെ പിഎം ഗതിശക്തി ദേശീയ കർമരേഖയ്ക്ക് സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. 2021 ഒക്ടോബർ 13നാണ് ബഹു മാതൃകാ കണക്റ്റിവിറ്റിക്കായി പ്രധാനമന്ത്രി ശ്രീ …

പിഎം ഗതി ശക്തി ദേശീയ കർമരേഖ (എൻഎംപി) നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡുക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തിന്റെയും (ഡി.ആര്‍) അധിക ഗഡു 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍   ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലക്കയറ്റത്തിന് പരിഹാരമായ അടിസ്ഥാന …

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡുക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും നല്‍കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം Read More

ഇന്ത്യയില്‍ 15000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന എം/എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

പശ്ചാത്തലസൗകര്യത്തിനും നിര്‍മ്മാണമേഖലയിലും നിക്ഷേപം നടത്തുകയെന്ന പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിച്ച എം./എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗില്‍ 15,000 കോടി രൂപയുടെ വരെ നേരിട്ടുള്ള വിദേശ നിക്ഷേപം  അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയോഗം …

ഇന്ത്യയില്‍ 15000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന എം/എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം Read More

പ്രത്യക അതിവേഗ കോടതികൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതി 2 വർഷത്തേക്ക് കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

389 പോക്സോ കോടതികൾ ഉൾപ്പെടെ 1093 പ്രത്യേക ട്രാക്ക് അതിവേഗ കോടതി (എഫ്ടി എസ് സി)കൾ കേന്ദ്രാവിഷ്കൃത പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നൽകി. 2021 ഏപ്രിൽ 1 മുതൽ …

പ്രത്യക അതിവേഗ കോടതികൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതി 2 വർഷത്തേക്ക് കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി), നെതർലൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി (ടി യു ഡെൽഫ്റ്റ്) എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അക്കാദമിക് പ്രോഗ്രാമുകളും ഗവേഷണവും നടത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (ടി യു ഡെൽഫ്റ്റ്) എന്നിവ തമ്മിലുള്ള ധാരണാപത്രം …

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി), നെതർലൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി (ടി യു ഡെൽഫ്റ്റ്) എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More

കേന്ദ്ര പട്ടികയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്നം പരിശോധിക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.

കേന്ദ്ര പട്ടികയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്നം പരിശോധിക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നൽകി. 2021 ജൂലൈ …

കേന്ദ്ര പട്ടികയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്നം പരിശോധിക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. Read More

കുക്കിംഗ് കൽക്കരിയുമായി ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ച് ഇന്ത്യയും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

സ്റ്റീൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കുക്കിംഗ് കൽക്കരിയുമായി ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ച്  കേന്ദ്ര  സ്റ്റീൽ മന്ത്രാലയവും റഷ്യൻ ഫെഡറേഷന്റെ  ഊർജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.  നേട്ടങ്ങൾ: ഇൻ‌പുട്ട് ചെലവ് കുറച്ചുകൊണ്ട് …

കുക്കിംഗ് കൽക്കരിയുമായി ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ച് ഇന്ത്യയും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. Read More