
റിപ്പോര്‍ട്ട്
പൗരത്വ പ്രതിഷേധം: ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു
By ന്യൂസ് ഡെസ്ക്
•
February 24, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജഫ്രബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദ് മെട്രോ സ്റ്റേഷന് സമീപം പ്രധാനപാത ഉപരോധിച്ചാണ്...
Read full story



