ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ച് തൃണമൂൽ കോൺഗ്രസ്.
കൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരേ വിമർശനം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിലെ ഏഴ് സർവകലാശാലകളിൽ ഇടക്കാല വൈസ് ചാൻസലർമാരെ നിയോഗിച്ച സംഭവത്തിലാണ് വിമർശനം . രാജ്ഭവൻ ഏകാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല സംവിധാനത്തെ ഇത് നശിപ്പിക്കുമെന്നും ബംഗാൾ …
ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ച് തൃണമൂൽ കോൺഗ്രസ്. Read More