‘പെണ്ണാകാൻ’ തുനിയുന്ന ആൺകുട്ടികളെ നിയന്ത്രിക്കാനൊരുങ്ങി ചൈന

ബീജിംഗ്: പെണ്ണാകാനാഗ്രഹിക്കുകയും പെൺകുട്ടികളെ പോലെ ആഭരണങ്ങൾ ധരിക്കുകയും മുഖലേപനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ആൺകുട്ടികൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈന. കായിക ഇനങ്ങളിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യവുമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ അധികൃതരെ സമീപിക്കുന്ന ആൺകുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നാണ് …

‘പെണ്ണാകാൻ’ തുനിയുന്ന ആൺകുട്ടികളെ നിയന്ത്രിക്കാനൊരുങ്ങി ചൈന Read More