ഗവ മെഡിക്കൽ കോളേജിൽ 22.59 കോടിയുടെ പദ്ധതികൾ; ഉദ്ഘാടനം ആറിന് ഷൈലജ ടീച്ചർ നിർവഹിക്കും
തൃശ്ശൂർ: ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 22.59 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടേയും വിവിധ നിർമ്മാണ പദ്ധതികളുടെയും ഉദ്ഘാടനം ആറിന് വൈകിട്ട് നാലുമണിക്ക് കെ കെ ശൈലജ ടീച്ചർ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. …
ഗവ മെഡിക്കൽ കോളേജിൽ 22.59 കോടിയുടെ പദ്ധതികൾ; ഉദ്ഘാടനം ആറിന് ഷൈലജ ടീച്ചർ നിർവഹിക്കും Read More