ബാലമുരളിയെ തളളി വാളയാര്‍സമര സമിതി രക്ഷാധികാരി സി.ആര്‍ നിലകണ്ഠന്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്തുനിന്നും മത്സരിക്കാനുളള വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ബാലമുരളിയെ തളളി വാളയാര്‍ സമരസമിതി രക്ഷാധികാരി സിആര്‍ നിലകണ്ഠന്‍. ബാലമുരളി എന്നാണ് ജോയിന്റ് കണ്‍വീനറായതെന്ന് അറിയില്ലെന്നും കഴിഞ്ഞ ആറുമാസമായി അമ്മ സമരം നടത്തുമ്പോള്‍ ബാലമുരളിയെ കണ്ടിട്ടില്ലെന്നും …
ബാലമുരളിയെ തളളി വാളയാര്‍സമര സമിതി രക്ഷാധികാരി സി.ആര്‍ നിലകണ്ഠന്‍ Read More