എസ്എഫ്‌ഐയെ നിയന്ത്രിക്കണം : വിവാദങ്ങൾ തിരിച്ചടിയായെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തൽ
എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. സംഘടനാതലത്തിൽ ഇടപെടൽ വേണമെന്നും വിവാദങ്ങൾ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. വ്യാജരേഖാ വിവാദങ്ങൾ ഉൾപ്പെടെ ഉയർന്ന് വന്ന പശ്ചാത്തലത്തിൽ തന്നെ സിപിഐഎം എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്ന് വന്നിരുന്നു. എന്നാൽ എസ്എഫ്‌ഐയെ സിപിഐഎം നിയന്ത്രിക്കേണ്ടതില്ലെന്നും എസ്എഫ്‌ഐ …
എസ്എഫ്‌ഐയെ നിയന്ത്രിക്കണം : വിവാദങ്ങൾ തിരിച്ചടിയായെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തൽ Read More