
റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 11, 2020
തിരുവനന്തപുരം : മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി എം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയത്. കഠിനമായ തലവേദനയെ തുടർന്ന് എംആർഐ സ്കാനിങ് ചെയ്തിരുന്നു....
Read full story

