പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായേക്കും.ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തില്‍ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുകയും …
പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും Read More