
റിപ്പോര്‍ട്ട്
ജില്ലയിലെ 500 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് 2 മാസത്തിനകം ഭൂമി നല്‍കും
By ന്യൂസ് ഡെസ്ക്
•
June 13, 2020
വയനാട്: ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ആയത് രണ്ട് മാസത്തിനകം വിതരണം ചെയ്യു മെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്...
Read full story


