എന്‍ഡിഎ യില്‍ അഞ്ച് സീറ്റിന് അവകാശവാദമുന്നയിച്ച് സികെ ജാനു
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ബാലുശേരി, കളമശേരി, മാവേലിക്കര സീറ്റുകള്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് സികെ ജാനു. വയനാട്ടിലെ സംവരണ സീറ്റുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവയ്ക്കായി ജെ.ആര്‍.പി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിെേലാരു സീറ്റില്‍ ജാനു സ്ഥാനാര്‍ത്ഥിയാവും . …
എന്‍ഡിഎ യില്‍ അഞ്ച് സീറ്റിന് അവകാശവാദമുന്നയിച്ച് സികെ ജാനു Read More