
റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നൽകിയ വാഗ്ദാനം പാലിച്ചു; നിർധന സ്ത്രീകൾക്ക് ആടുകളെ വാങ്ങി നൽകി സി.എച്ച്. ഹരിഷ്
By ന്യൂസ് ഡെസ്ക്
•
January 3, 2021
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പ്രചരണ സമയത്ത് നല്കിയ വാക്ക് പാലിച്ചു സ്ഥാനാര്‍ഥി. നിർധനരായ രണ്ട് വീട്ടമ്മമാര്‍ക്ക് ആടുകളെ വാങ്ങി നൽകിയാണ് വടക്കാഞ്ചേരി നഗരസഭയില്‍ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി .എച്ച്. ഹരീഷ് വാക്കുപാലിച്ചത്. സി.എച്ച്. ഹരീഷ്...
Read full story


