ട്വന്റിഫോറിലെ മാധ്യമപ്രവര്‍ത്തകന്‍ സി.ജി. ദില്‍ജിത് അന്തരിച്ചു

കൊച്ചി: ട്വന്റിഫോര്‍ ടി.വി മാധ്യമപ്രവര്‍ത്തകന്‍ സി.ജി. ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. …

ട്വന്റിഫോറിലെ മാധ്യമപ്രവര്‍ത്തകന്‍ സി.ജി. ദില്‍ജിത് അന്തരിച്ചു Read More