മൊഫിയ പർവീൺ ആത്മഹത്യ കേസിൽ അന്വേഷണം സി ബ്രാഞ്ചിന്
റിപ്പോര്‍ട്ട്

മൊഫിയ പർവീൺ ആത്മഹത്യ കേസിൽ അന്വേഷണം സി ബ്രാഞ്ചിന്

By ന്യൂസ് ഡെസ്ക് November 26, 2021
കൊച്ചി: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ ജില്ല സി ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. പഴയ ജില്ലാ ക്രൈം ബ്രാഞ്ചാണ് സി ബ്രാഞ്ച്...
Read full story