എറണാകുളം: കൊച്ചി ഐ.എഫ്.എഫ്.കെ: ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി
കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ അഞ്ചു വരെ കൊച്ചിയിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി. എറണാകുളം നോർത്തിൽ സെന്റ് വി൯സന്റ് റോഡിലുള്ള മാക്ട ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സമാപിച്ച ശേഷം ഓൺലൈ൯ രജിസ്ട്രേഷ൯ …
എറണാകുളം: കൊച്ചി ഐ.എഫ്.എഫ്.കെ: ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി Read More