വികസനത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകണം: മന്ത്രി കെ.രാജൻ
പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുക്കളാകുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനിവാര്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ഭവന നിർമ്മാണ ടെക്നിക്കൽ സെൽ നടത്തിയ ചെലവ് കുറഞ്ഞ നിർമ്മാണ രീതികളിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം …
വികസനത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകണം: മന്ത്രി കെ.രാജൻ Read More