സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പുരസ്‌കാരം വിതരണം ചെയ്തു
lതൃശ്ശൂർ: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റ 2019 സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പുരസ്‌കാരം ജില്ലയിലെ രണ്ട് കോളേജുകൾക്ക് ലഭിച്ചു. സി അച്യുതമേനോൻ ഗവ കോളേജ് തൃശൂർ, വിമല കോളേജ് എന്നീ കോളേജുകളാണ് പുരസ്‌കാരത്തിന് അർഹമായത്. വിജയികൾക്ക് കലക്ടർ എസ് ഷാനവാസ് സർട്ടിഫിക്കറ്റുകൾ …
സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പുരസ്‌കാരം വിതരണം ചെയ്തു Read More