ടിക് ടോക്, ഹലോ, വിഗോ എന്നീ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതോടെ ബൈറ്റ്ഡാന്‍സിന് 44,000 കോടി രൂപയുടെ നഷ്ടം

July 6, 2020

ന്യൂഡല്‍ഹി: ടിക് ടോക്, ഹലോ, വിഗോ എന്നീ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതോടെ ടിക്ക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ബൈറ്റ്ഡാന്‍സിന്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്‌ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളില്‍ ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളും …