കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു. 17/06/21 വ്യാഴാഴ്ച കരാർ കമ്പനി ടോൾ പിരിവു തുടങ്ങാനുള്ള പൂജകൾ ആരംഭിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു....
Read full story
കൊല്ലം : കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോള്‍ പിരിവ് നീക്കം തുടങ്ങിയത്. രാവിലെ മുതല്‍...
Read full story