റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ 30/03/21 ചൊവ്വാഴ്ച ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു. നെഞ്ച് വേദനയെ...