ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഡെറാഡൂണിലെ ബൈലയിൽ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസ് മറിബുൽഹാദ്-ബൈല റോഡിൽനിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിൽ 22 പേരുണ്ടായിരുന്നു. 11 പേർ സംഭവസ്ഥലത്ത് വെച്ചും …
ഡെറാഡൂണിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 13 മരണം Read More