
റിപ്പോര്‍ട്ട്
പുതുവർഷത്തലേന്ന് ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു
By ന്യൂസ് ഡെസ്ക്
•
December 31, 2020
പുതുവർഷത്തലേന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ജനങ്ങൾക്ക് ആശംസകൾ നേർന്നു.ശുഭപ്രതീക്ഷ, സൗഹൃദം എന്നിവയുടെ, ചൈതന്യം നിറഞ്ഞതാകട്ടെ പുതുവർഷം എന്ന് അദ്ദേഹം ആശംസിച്ചു. മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ വർഷത്തിന് വിട പറയാം എന്നും, പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാം എന്നും...
Read full story

