
റിപ്പോര്‍ട്ട്
ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്കി ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
May 8, 2025
ന്യൂഡല്‍ഹി | ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയെന്ന് ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പാകിസ്താന്...
Read full story

