ടെക് ഭീമന്മാരായ മെറ്റയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി | വാട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമന്മാരായ മെറ്റയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യക്കാരുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ലെന്നും ഒരു തരി ഡാറ്റ പോലും പങ്കുവെക്കാൻ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് …

ടെക് ഭീമന്മാരായ മെറ്റയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം Read More

എ​സ്ഐ​ആ​ർ; എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

. തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ര്‍. എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി നവംബർ 26 ബു​ധ​നാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​സ്ഐ​ആ​ര്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് …

എ​സ്ഐ​ആ​ർ; എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ Read More

സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി

ഡല്‍ഹി: റാങ്ക്പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം തള്ളാന്‍ പിഎസ്‌സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മാത്രമാണ് പിഎസ്‌സിക്കുള്ളതെന്നും ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക്പട്ടിക വിപുലീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ …

സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി Read More