കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കി​​​ഫ്ബി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ക....
Read full story
ന്യൂഡല്‍ഹി| തെരുവു നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നായപ്രേമികളും തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും...
Read full story