
റിപ്പോര്‍ട്ട്
ശ്രീ അർജുൻ മുണ്ട ഇന്ന് ഗോത്ര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിക്ക് തുടക്കം കുറിക്കും
By ന്യൂസ് ഡെസ്ക്
•
October 2, 2020
ന്യൂ ഡെൽഹി: ഗാന്ധിജയന്തി ദിനത്തിൽ കേന്ദ്രഗോത്രകാര്യമന്ത്രി ശ്രീ അർജുൻ മുണ്ട ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽപന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ ഇ- മാർക്കറ്റ്പ്ലെയ്സ് (market.tribesindia.com) വെർച്വലായി ഉദ്‌ഘാടനം ചെയ്യും. ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡിന്റെ ഈ സംരംഭത്തിലൂടെ...
Read full story

