തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി താത്ക്കാലികമായി മരവിപ്പിച്ചു
. തിരുവനന്തപുരം| തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെയാണ് ശിക്ഷ താത്ക്കാലികമായി മരവിപ്പിച്ചത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് …
തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി താത്ക്കാലികമായി മരവിപ്പിച്ചു Read More