വൈദീകന്റെ പ്രസംഗം വിവാദത്തില്‍
റവ.ഡോ. തോമസ് കോഴിമല എന്ന വൈദീകന്റെ പ്രസംഗം വിവാദത്തില്‍. അശ്ലീല വീഡിയോകള്‍ കാണുിന്ന പെണ്‍കുട്ടികളുടെ തലച്ചോറില്‍ എപ്പിനെഫ്രിന്‍ എന്ന ഹോര്‍മ്മോണ്‍ ഉദ്പ്പാതിപ്പിക്കപ്പെടുമെന്നും ഇത് പെണ്‍കുട്ടികളെ പ്രത്യേകിച്ചും കാര്യമായി ബാധിക്കുമെന്നും തുടര്‍ന്ന് ഇവര്‍ ഇത്തരം വീഡിയോകള്‍ക്ക് അടിമ പ്പെടുമെന്നുമാണ് വൈദീകന് പ്രസംഗത്തിലൂടെ പറഞ്ഞത്. …
വൈദീകന്റെ പ്രസംഗം വിവാദത്തില്‍ Read More