ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ

ഇ​ടു​ക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയാണെന്ന് പൊലീസ് പറയുന്നു. മോ​ഷ്ടാ​വെ​ന്ന് തെറ്റിദ്ധ​രി​ച്ച്‌ വെ​ടി​വ​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. മരി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞിട്ടില്ല. എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് …

ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ Read More