ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ കേന്ദ്രം
ആലപ്പുഴ: ബൈപ്പാസില്‍ ടോള്‍ പിരിക്കാനുളള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി. ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാനാണ് ആവശ്യം. കേന്ദ്രവും സംസ്ഥാനവും തുല്ല്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പാതക്ക്‌ടോള്‍ ഈടാക്കേണ്ടെന്ന് ദേശീയ പാത അതോരിറ്റി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബൈപ്പാസ് ഉദ്ഘാടനം നഗരത്തിലെ ഗതാഗത കുരുക്കഴിക്കുന്ന ബൈപ്പാസാണിത്. …
ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ കേന്ദ്രം Read More