കൊടുവളളിയിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

.കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കളത്തിൽങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. വീടിന്റെ മുകളിൽ കുട്ടി നിൽക്കുമ്പോഴാണ് ലെെനിൽ കെെതട്ടിയത്. ഉടൻ തന്നെ …

കൊടുവളളിയിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം Read More

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയച്ച് പാക്കിസ്താൻ

ന്യൂഡല്‍ഹി | രണ്ടു വര്‍ഷം മുമ്പ് പ്രളയത്തിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ പൗരന്മാരെ സ്വരാജ്യത്തേക്ക് തിരിച്ചയച്ചു. പാകിസ്താനില്‍ തടവില്‍ കഴിയുകയായിരുന്ന ഏഴ് ഇന്ത്യക്കാരെയാണ് കൈമാറിയത്. പഞ്ചാബിലെ അട്ടാരി ചെക്ക് പോസ്റ്റില്‍ വച്ചായിരുന്നു കൈമാറ്റം. 2023ലെ കനത്ത പ്രളയത്തിനിടെ …

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയച്ച് പാക്കിസ്താൻ Read More

അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി

തൊടുപുഴ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് തന്റെയും നിലപാടെന്നും ,ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നുമായിരുന്നു മണിയുടെ തിരുത്ത്. …

അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി Read More