ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു. അനധികൃതമായി ഖനനം ചെയ്ത നദീതീര മണല്‍ കടത്ത് തടയാന്‍ ശ്രമിച്ചതിനാണ് ഖനി മാറിയ കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയെ കൊലപ്പെടുത്തിയത്. കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരി തന്റെ …
ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു Read More