എസ്ഡിപിഐ പിന്തുണയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തിരുവനന്തപുരം: . മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിനാണ് എസ്ഡിപിഐ പിന്തുണ നൽകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽഡിഎഫ് നേതാക്കൾ എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല.എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ചുളള വിശദീകരണത്തിലാണ്രി ഗോവിന്ദൻ ഇങ്ങനെ പറഞ്ഞത്. അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കില്ലെ ബിജെപി ജയിക്കാതിരിക്കാനുള്ള …
എസ്ഡിപിഐ പിന്തുണയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. Read More