മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രംഗത്ത്
മുംബൈ: മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രംഗത്ത് വന്നു. അതേസമയം, മുണ്ടെ ആരോപണം നിഷേധിച്ചു. പരാതിക്കാരിയും അവളുടെ സഹോദരിയുമാണ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2006 ൽ മുണ്ടെ …
മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രംഗത്ത് Read More