വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ | വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ …

വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി Read More

ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു

കൊ​ൽ​ക്കൊ​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ദേ​പൂ​രി​ൽ ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ പൂ​ജ മൊ​ണ്ട​ലി (24) നെ​യാ​ണ് ഭ​ർ​ത്താ​വ് ഋ​ഷി ഹ​രി​ച​ന്ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. വി​വാ​ഹ​ശേ​ഷം ഋ‍​ഷി​യും …

ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു Read More

ഡൽഹിയിൽ ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24) എന്ന പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ഭർത്താവ് അങ്കുർ . …

ഡൽഹിയിൽ ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു Read More