വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: മ​​​റ്റൊ​​​രാ​​​ള്‍ക്ക് വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യും അ​​​പ്പീ​​​ല്‍ക്കോ​​​ട​​​തി​​​യും കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കാ​​​സ​​​ര്‍ഗോ​​​ഡ് സ്വ​​​ദേ​​​ശി ദാ​​​മോ​​​ദ​​​ര​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി. വാ​​​ട​​​ക​​​ക്കാ​​​ര​​​ന്‍റെ മു​​​റി​​​യി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട് …

വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി Read More

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി …

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി Read More

സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും (മാർച്ച് 3)​​​ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം …

സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും Read More

ഫണ്ട് തട്ടിപ്പ് ആരോപണം : വി.കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം വി.കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. അദ്ദേഹത്തിന്റെ പുസ്‌തകപ്രകാശന ചടങ്ങിനും സംരക്ഷണം നൽകണം. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് സംരക്ഷണം …

ഫണ്ട് തട്ടിപ്പ് ആരോപണം : വി.കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി Read More

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി. പത്മകുമാറിന് പുറമെ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ ബദറൂദ്ദീന്റെ …

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി Read More

വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡൽഹി: വിജയ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം .ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ …

വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി Read More

സംസ്ഥാനത്ത്‌ 2 പുതിയ പോക്‌സോ കോടതികള്‍ക്കുകൂടി അനുമതിയായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതിയതായി രണ്ട്‌ പോക്‌സോ കോടതികള്‍ക്കുകൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടുമാണ്‌ പുതുതായി കോടതികള്‍ തുടങ്ങുന്ന തിനുളള അനുമതി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിട്ടുളളത്‌. ഇതിനുളള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി. 2021 ജനുവരി 8 മുതല്‍ കോടതികളുടെപ്രവര്‍ത്തനം ആരംഭിക്കും. …

സംസ്ഥാനത്ത്‌ 2 പുതിയ പോക്‌സോ കോടതികള്‍ക്കുകൂടി അനുമതിയായി Read More

എം ശിവശങ്കറിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി, ശിവശങ്കർ കേസിൽ അഞ്ചാം പ്രതി

തിരുവനന്തപുരം: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വ്യാഴാഴ്ച (29/10/20) രാവിലെയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്. …

എം ശിവശങ്കറിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി, ശിവശങ്കർ കേസിൽ അഞ്ചാം പ്രതി Read More