പടക്കം പൊട്ടിക്കാന്‍ 2 മണിക്കൂര്‍ അനുമതി നല്‍കി ഗ്രീന്‍ ട്രിബ്യൂണല്‍
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 13.11.2020 വെള്ളിയാഴ്ച രാത്രി 8 മുതല്‍ 10 വരെ മാത്രമേ പടക്കം പൊട്ടക്കാവൂ എന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. …
പടക്കം പൊട്ടിക്കാന്‍ 2 മണിക്കൂര്‍ അനുമതി നല്‍കി ഗ്രീന്‍ ട്രിബ്യൂണല്‍ Read More