
റിപ്പോര്‍ട്ട്
പോത്തൻകോട് പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനം
By ന്യൂസ് ഡെസ്ക്
•
December 23, 2021
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. 21/12/21 ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ...
Read full story


