
റിപ്പോര്‍ട്ട്
രഹസ്യമായി കടത്തികൊണ്ടുവന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവും എക്സൈസ് പിടികൂടി
By ന്യൂസ് ഡെസ്ക്
•
December 25, 2021
തൃശ്ശൂർ: തൃശ്ശൂരിൽ മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവും കടത്തിക്കൊണ്ടുവന്ന ആൾ എക്സൈസ് പിടിയിലായി. തൊടുപുഴ സ്വദേശിയായ ദേവസ്യ വർക്കിയാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ പട്ടിക്കാട് നിന്നും പാലക്കയം - കോട്ടയം റൂട്ടിൽ ഓടുന്ന...
Read full story


