തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദ്ദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. 07/04/21 ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം...
Read full story