
റിപ്പോര്‍ട്ട്
കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ 4500 കോടി ചെലവാക്കിയതായി കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
June 7, 2021
ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ വാങ്ങാനായി മൊത്തം 35,000 കോടി രൂപ നീക്കിവെച്ചതില്‍ 4,500 കോടി രൂപ ഉപയോഗിച്ചതായി സര്‍ക്കാര്‍വാക്‌സിനുകള്‍ വാങ്ങുന്നതിനായി 4,488.75 കോടി രൂപ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് (കേന്ദ്ര ആരോഗ്യ...
Read full story




