സാംബാ മേഖലയില്‍ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ച 160 മീറ്റര്‍ നീളമുളള തുരങ്കം കണ്ടെത്തി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സുരക്ഷാ സേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട 4 നാല് ജെയഷേ മുഹമ്മദ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന തുരങ്കം കണ്ടെത്തി. നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കഴിഞ്ഞ ദിവസം ഭീകരര്‍ കൊല്ലപ്പെട്ടത്. തുരങ്കത്തിന് 160 …
സാംബാ മേഖലയില്‍ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ച 160 മീറ്റര്‍ നീളമുളള തുരങ്കം കണ്ടെത്തി Read More